Surprise Me!

വിഷു റിലീസുകളുടെ പ്രകടനം ഇങ്ങനെ | filmibeat Malayalam

2019-04-29 1 Dailymotion

box office performence of vishu releas movies in malayalam<br />താരരാജാക്കന്മാരുടെ രണ്ട് ഹിറ്റ് സിനിമകളും യുവതാരങ്ങളുടെ നിരവധി സിനിമകളുമായി വിഷു, ഈസ്റ്റര്‍ കാലഘട്ടം അതിഗംഭീരമായിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഷു സീസണായി മാറിയിരിക്കുകയാണ് ഇക്കൊല്ലം. മുന്‍കാലങ്ങളില്‍ ലഭിക്കാത്ത അത്രയും വലിയ പിന്തുണയാണ് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത്. <br />

Buy Now on CodeCanyon